എല്ലാവരും എഴുതുന്നതു കാണുമ്പൊ എനിക്കും ഒരു കൊതി............ ബ്ലൊഗെഴുതാൻ.ഇതിനെപറ്റി ഒന്നും അത്ര അറിവില്ല. അതുകൊണ്ടു തെറ്റുമ്പൊ സഹായിക്കണെ. ബ്ലോഗ് ലോകത്തെ എല്ലാ ചേട്ടന്മാർമാർക്കും, ചേച്ചിമാർക്കും (പിന്നെ എല്ലാവർക്കും) ദക്ഷിണവച്ച് ഇതാ എഴുതിത്തുടങ്ങുന്നു..ഇതിൽ വരുമ്പോൾ ഓരൊ കമന്റിട്ടിട്ട് പോയാൽ സന്തോഷം. അല്ലെങ്കിൽ ഞാൻ.......(വെറുതെ പേടിപ്പിച്ചതാ..)........... സ്വന്തം ജാനകിക്കുട്ടി
hi janaki welcome to the wide world of blogging.. innanu ee ingane oru kathapaathrathe kandathu... kshamikkanam vaikiyathil...
ReplyDeleteoru namaskaram paranju kondu njanum ee swantham janakikuttiye follow cheyyunnu............
kaladikal pinthudarum pole... othiri othiri karyangal ezhuthu.................ellavidha bhavukangalum.....